36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സ​ർ​വി​സ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ്​ മാ​സ്​​റ്റ​ർ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ 

അ​ബ്​​ദു​ൽ അ​സീ​സ്​ മാ​സ്​​റ്റ​ർ​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: 36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സ​ർ​വി​സ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ്​ മാ​സ്​​റ്റ​ർ​ക്ക് ഐ.​സി.​എ​ഫ് കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ഫി​നാ​ൻ​സ്​ സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ് കെ. ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​കീം ദാ​രി​മി, സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ട​ക​ര, അ​ബ്​​ദു​ൽ അ​സീ​സ്​ മാ​സ്​​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ സ്വാ​ഗ​ത​വും ഉ​ബൈ​ദ് ഹാ​ജി മാ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.