തീപിടിത്തം അഗ്നിശമനസേന അണക്കുന്നു

അബ്ദലി റോഡിലും തീപിടിത്തം

കുവൈത്ത് സിറ്റി: ശനിയാഴ്ച അബ്ദലി റോഡിലെ തുറസ്സായ സ്ഥലത്തുണ്ടായ തീപിടിത്തം അഗ്നിശമനസേന ഇടപെട്ട് അണച്ചു.

അബ്ദാലി, അൽ സുബിയ, അൽ എസ്‌നാദ് കേന്ദ്രങ്ങളിലെ ഫയർഫോഴ്സ് ഉടൻ സഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

കുവൈത്ത് മുനിസിപ്പാലിറ്റിയും തീ നിയന്ത്രണവിധേയമാക്കുന്നതിൽ പങ്കാളികളായി.

Tags:    
News Summary - Abdali Road also caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.