കബദ് മലയാളി കൂട്ടായ്മയിലെ അംഗങ്ങൾ
Posted On
date_range Updated On
date_range കബദിൽ മലയാളി കൂട്ടായ്മ രൂപവത്കരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫാം ഏരിയയായ കബദിൽ ജോലിചെയ്യുന്ന പ്രവാസികൾക്കായി 'കബദ് മലയാളി കൂട്ടായ്മ' രൂപവത്കരിച്ചു. ഒ.വി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ഷെരീഫ് സ്വാഗതവും അക്ബർ പെരുമ്പ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റിയാസ് ഓർച്ച (പ്രസി), ഷരീഫ് (സെക്ര), അബ്ദുൽ റഹീം എം.കെ (ട്രഷ), ഒ.വി. പുഷ്പരാജൻ (അഡ്വൈസറി ചെയർ), മുജീബ് നാദാപുരം (വൈ. ചെയർ), അഹമ്മദ് കുഞ്ഞി, എൻ.പി. അബ്ദുൽ കാദർ, അക്ബർ അലി പെരുമ്പ, ഷംസുദ്ദീൻ പെരുമ്പ (അഡ്വൈസറി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.