Posted On
date_range Updated On
date_range അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഫർവാനിയയിലെ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിച്ചു. ശനിയാഴ്ച പുലർച്ചയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.