മിർഗബിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ
Posted On
date_range Updated On
date_range മിർഗബിലെ കെട്ടിടത്തില്‍ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ കെട്ടിടത്തില്‍ തീപിടിത്തം. മിർഗബിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന ഉടന്‍ തന്നെ തീയണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.