ഫഹാഹീലിൽ തീപടർന്ന അപ്പാർട്മെന്റ്
Posted On
date_range Updated On
date_range ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഫഹാഹീൽ, അൽ അഹമ്മദി സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കുകൾ ഇല്ലെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.