Posted On
date_range Updated On
date_range കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ്; 601 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 61,185 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 601 പേർ ഉൾപ്പെടെ 51,520 പേർ രോഗമുക്തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 417 ആയി. ബാക്കി 9248 പേരാണ് ചികിത്സയിലുള്ളത്. 4139 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 127 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.