Posted On
date_range Updated On
date_range 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനം ഓടിച്ച 35 പ്രായപൂർത്തിയാകാത്തവർ പിടിയിൽ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പയിനിലാണ് നടപടി.
മൊത്തം 36,245 ഗതാഗത നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
ലൈസൻസില്ലാതെ വാഹനം ഓടിച്ച കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.