??.??.????.? ???????? ?????????? ?????????? ????? ????????????? ?????????? ?????????? ???????? ????????? ??????? ?????? ???

സി.ബി.എസ്​.ഇ ബാസ്​കറ്റ്ബാൾ:  യുനൈറ്റഡ് ഇന്ത്യൻ സ്​കൂളിന് ഹാട്രിക്

കുവൈത്ത് സിറ്റി: സി.ബി.എസ്​.ഇ കുവൈത്ത് ക്ലസ്​റ്റർ ബാസ്​കറ്റ് ബാളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്​കൂളിന് ഹാട്രിക്. ഫൈനലിൽ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂളിനെയാണ് യുനൈറ്റഡ് ഇന്ത്യൻ സ്​കൂൾ പരാജയപ്പെടുത്തിയത്. ബയാൻ സ്​പോർട്സ്​ ക്ലബിലാണ് മൂന്നു ദിവസങ്ങളിലായി ടൂർണമെൻറ് നടന്നത്.  യുനൈറ്റഡിെൻറ നായകൻ അർജുൻ ടോപ് സ്​കോററായി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തിസ്​ഗഢിൽ നടക്കുന്ന സി.ബി.എസ്​.ഇ ദേശീയ ടൂർണമെൻറിൽ കുവൈത്ത് ക്ലസ്​റ്ററിനെ പ്രതിനിധാനംചെയ്ത് യുനൈറ്റഡ് ഇന്ത്യൻ സ്​കൂൾ മത്സരിക്കും. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.