Posted On
date_range Updated On
date_range ചൂതാട്ടം നടത്തിയ 11 ഏഷ്യക്കാരെ പിടികൂടി
കുവൈത്ത് സിറ്റി: ചൂതാട്ടം നടത്തുന്നതിനിടെ 11 ഏഷ്യക്കാർ പിടിയിലായി. സുലൈബിഖാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ നാടുകടത്തുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഇവരിൽനിന്ന് പിടിച്ചെടുത്ത ചൂതാട്ട ഉപകരണങ്ങളും പണവും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. അയൽവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.