വിന്റർ വണ്ടർലാൻഡ് സന്ദർശിച്ചത് ലക്ഷം പേർ

കുവൈത്ത് സിറ്റി: ഡിസംബറിൽ ആരംഭിച്ച വിന്റർ വണ്ടർലാൻഡിൽ ഇതിനകം 1,00,000 സന്ദർശകർ എത്തിയതായി ടൂറിസം എന്റർപ്രൈസസ് കമ്പനി സി.ഇ.ഒ ഫാദേൽ അൽ ദോസരി പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കൂടുതലും സാധാരണ പ്രവൃത്തിദിവസങ്ങളിൽ ശരാശരിയും ആളുകൾ വിന്റർ വണ്ടർലാൻഡ് സന്ദർശിക്കുന്നുണ്ട്.

നേരത്തേ തിരക്ക് നിയന്ത്രിക്കാൻ പ്രതിദിന സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. വിന്റർ വണ്ടർലാൻഡ് ഔദ്യോഗിക വെബ്സൈറ്റ് (www.winterland.kw ) വഴി പൊതുജനങ്ങൾക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

Tags:    
News Summary - 100,000 people visited the winter wonderland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.