100 ദി​ന ആ​രോ​ഗ്യ പ​രി​ഷ്ക​ര​ണ അ​ജ​ണ്ട

കു​വൈ​ത്ത് സി​റ്റി: പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ൽ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റൈ​സ് ചെ​യ്യ​ൽ തു​ട​ങ്ങി 100 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കു​ന്ന നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ൾ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ൽ ഉ​ൾ​കൊ​ള്ളു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി വ്യ​ക്ത​മാ​ക്കി. ഇ​വ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ത​ന്റെ താ​ൽ​പ​ര്യ​വും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പു​തി​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ൽ, ജോ​ലി സ​മ​യം നീ​ട്ട​ൽ, ദേ​ശീ​യ കേ​ഡ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന​വും ശ്ര​ദ്ധ​യും ന​ൽ​ക​ൽ, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 79 ആം​ബു​ല​ൻ​സു​ക​ൾ ഉ​ട​ൻ സേ​വ​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - 100 Day Health Reform Agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.