പി.എം ഫൗണ്ടേഷൻ ടാലൻറ് സേർച്ച് പരീക്ഷ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

ദുബൈ: ജി.സി.സി രാജ്യങ്ങളിൽ ഇൗ മാസം 13ന് നടക്കുന്ന പി.എം ഫൌണ്ടേഷൻ ടാലൻറ് സേർച്ച് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് www.pmfonline.org എന്ന വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് എടുക്കാം. അന്വേഷണങ്ങൾക്ക് +91 0484 2367279, 4067279, +971 556138650 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
2017-18 അധ്യയന വർഷത്തിൽ പത്താം ക്ളാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളാണ് പി.എം. ഫൗണ്ടേഷൻ ഗൾഫ്മാധ്യമവുമായി ചേർന്ന് ജി.സി.സിയിലെ പത്തു കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നത്.

Tags:    
News Summary - Dubai PM foundation news Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.