????????, ??????? ?????????????? ?????????? ??????????? ???????????????????

സെയ്​ൻ ബാസ്​കറ്റ്​ബാൾ ലീഗ്​ ലോഗോ പ്രകാശനം ചെയ്​തു

മനാമ: ബഹ്​റൈനിലെ പ്രമുഖ ടെലികോം കമ്പനിയായ ‘സെയ്​നും’ ബഹ്​റൈൻ ബാസ്​കറ്റ്​ബാൾ അസോസിയേഷനും കൈകോർത്തതി​​െൻറ പത്താം വാർഷികത്തി​​െൻറ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്​കരിക്കുന്നതായി മാനേജ്​മ​െൻറ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതോടനുബന്ധിച്ച്​ സെയ്​ൻ ബഹ്​റൈൻ ബാസ്​കറ്റ്​ബാൾ ലീഗിന്​ പുതിയ മുഖം നൽകും.വാർത്താസമ്മേളനത്തി​നിടെ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്​തു. ബഹ്​റൈനിലെ കായിക മേഖലക്ക്​ നൽകി വരുന്ന പിന്തുണ തുടരുമെന്ന്​ സെയ്​ൻ മാനേജ്​​െമൻറ്​ വ്യക്തമാക്കി. ബഹ്​റൈൻ ബാസ്​കറ്റ്​ബാൾ അസോസിയേഷൻ പ്രസിഡൻറ്​ ശൈഖ്​ ഇൗസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, സെയ്​ൻ ബഹ്​റൈൻ ജനറൽ​ മാനേജർ മുഹമ്മദ്​ സൈനൽ ആബിദീൻ, ലീഗിലെ പ്രമുഖ കളിക്കാർ തുടങ്ങിയവർ ഉമ്മുൽഹസത്ത്​ നടന്ന വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.  
Tags:    
News Summary - zain logo bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.