യൂ​ത്ത് ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ഡി​സം​ബ​ർ ഒ​ന്നി​ന് അ​ദാ​രി പാ​ർ​ക്കി​ൽ

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ച് ഡി​സം​ബ​ർ ഒ​ന്നി​ന് അ​ദാ​രി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫെ​യ​ർ ര​ണ്ടാം എ​ഡി​ഷ​ൻ മെ​ഡി​ക്ക​ൽ ഫ​യ​ർ 2.0 മെ​ഗാ ക്യാ​മ്പി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ അ​ദാ​രി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം പാ​ർ​ക്ക് അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി, ബ​ഹ്റൈ​നി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും വ​ലി​യ മെ​ഡി​ക്ക​ൽ എ​ക്‌​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ ക്യാ​മ്പ്, മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്, ഡെ​ന്റ​ൽ, കൗ​ൺ​സ​ലി​ങ് ക്ലാ​സ്, മെ​ഡി​ക്ക​ൽ എ​ക്‌​സി​ബി​ഷ​നി​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, ഫാ​ർ​മ​സ്യൂ​ക്ക​ൽ, ഹെ​ൽ​ത്ത് കെ​യ​ർ, ആ​ൾ​ട്ട​ർ നേ​റ്റി​വ് മെ​ഡി​സി​ൻ തു​ട​ങ്ങി വി​വി​ധ സെ​ക്ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​യ്യാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 3660 8476, മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക​ൺ​വീ​ന​ർ ജ​യ്സ​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Youth India Medical Fair 2.0 on 1st December at Adari Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT