അബ്ദുല്‍ റഹീം, മുഹമ്മദ് റിയാസ്
Posted On
date_range Updated On
date_range പ്ലാസ്മ ദാനം ചെയ്ത പ്രവര്‍ത്തകരെ യൂത്ത് ഇന്ത്യ അനുമോദിച്ചു
മനാമ: കോവിഡ് ബാധിച്ച് ബി.ഡി.എഫ് ആശുപത്രിയില്‍ വെൻറിലേറ്ററില്‍ കിടന്നിരുന്ന രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത പ്രവര്‍ത്തകരെ യൂത്ത് ഇന്ത്യ അനുമോദിച്ചു. യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രവർത്തകരായ മുഹമ്മദ് റിയാസ്, അബ്ദുല്‍ റഹീം എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാണെന്ന് അനുമോദന കുറിപ്പില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.