വൈ.കെ അൽമൊഅയ്യാദ് ആൻഡ് സൺസ് മികച്ച ജീവനക്കാരെ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range വൈ.കെ.എ മികച്ച ജീവനക്കാരെ ആദരിച്ചു
മനാമ: വൈ.കെ അൽമൊഅയ്യാദ് ആൻഡ് സൺസ് മികച്ച ജീവനക്കാരെ ആദരിച്ചു. ഡൗൺടൗൺ റൊട്ടാന ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ അലോക് ഗുപ്തയും മുതിർന്ന ഉദ്യോഗസ്ഥരും 48 ജീവനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സെയിൽസ് എക്സിക്യൂട്ടിവ്, സർവിസ് അഡ്വൈസർ, പാർട്സ് സെയിൽസ്മാൻ, ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം മികവ് തെളിയിച്ച ജീവനക്കാരെയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.