Posted On
date_range Updated On
date_range കരുവന്നൂരോണം സെപ്റ്റംബർ 18ന്
മനാമ : തൃശൂർ ജില്ലയിലെ കരുവന്നൂർ പ്രദേശവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ കരുവന്നൂർ കുടുംബത്തിന്റെ " "കരുവന്നൂരോണം "ഈ വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തും. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്യും. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.