ബെലൂഗ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ
Posted On
date_range Updated On
date_range ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം ബഹ്റൈനിൽ
മനാമ: ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിലൊന്നായ ബെലൂഗ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. എയർബസ് എ 300- 600 എസ്.ടി (സൂപ്പർ ട്രാൻസ്പോർട്ടർ) വിമാനമാണിത്. ബെലൂഗ തിമിംഗലവുമായി സാമ്യമുള്ളതിനാലാണ് ബെലൂഗ എന്ന് വിളിക്കുന്നത്. 51 ടൺ ചരക്കു വഹിക്കാൻ ശേഷിയുള്ള വിമാനം 2022 ലും ബഹ്റൈനിൽ ലാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.