ഡബ്ല്യു.എം.ഒ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഡബ്ല്യു.എം.ഒ ബഹ്റൈൻ ചാപ്റ്റർ റമദാൻ കാമ്പയിൻ തുടങ്ങി
മനാമ: വയനാട് മുട്ടിൽ ഓർഫനേജ് (ഡബ്ല്യു.എം.ഒ) റമദാനിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം സിംസാറുൽ ഹഖ് ഹുദവി ഫുഡ് വേൾഡ് സി.ഇ.ഒ സവാദ് കുരുട്ടിക്ക് കൂപ്പൺ നൽകി നിർവഹിച്ചു. ബഹ്റൈൻ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ഡബ്ല്യു.എം.ഒ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് കാട്ടിൽപീടിക, ഹബീബ് റഹ്മാൻ, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ്, സുഹൈൽ മേലടി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39474715, 34007356 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.