റോയൽ കോർട്ട് മജ്‍ലിസിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ നിന്ന്
മനാമ: വെസ്റ്റ് റിഫ സ്നേഹ കൂട്ടായ്മയും പയ്യോളി തണലും ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററും റോയൽ കോർട്ട് മജ്‍ലിസിൽവെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ 500 ലധികമാളുകൾ പങ്കെടുത്തു.
ജാബിർ വൈദ്യരകത്ത് സ്വാഗതവും ജമാൽ നദ്‍വി റമദാൻ സന്ദേശവും സാമൂഹിക പ്രവർത്തകനായ സൈദ് ഹനീഫ് (ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ) ആശംസയും അർപ്പിച്ചു. ഗ്ലാഡ്സ്റ്റൺ റിക്കി, സിയാദ് കരുനാഗപ്പള്ളി, ജാഷിദ് മഞ്ചേരി, റോഷ്നാര അഫ്സൽ, ഡോ. സമീറ മജീദ്, നിഷ ഗ്ലാഡ്സ്റ്റൺ, നാസർ കല്ലാച്ചി, മൊയ്തു പേരാമ്പ്ര, ഫിജോ ജോൺസൻ, നാസർ ബാലുശ്ശേരി, പ്രജീഷ് തിക്കോടി, നാസിൽ നിസാർ, ജസീൽ വൈദ്യരകത്ത്, നവാസ് കരുനാഗപ്പള്ളി, സി. ചന്ദ്രൻ , മണികണ്ഠൻ ഗുരുവായൂർ, റിയാസ് കണ്ണൂർ, ജിതേഷ് ശ്രീരാഗ്, റസാഖ് മയ്യന്നൂർ, ജിംനാസ് ഫറോക്ക്, യു. അജിത് കുമാർ, നാസർ കൂടത്താഴി, നൂറ നാസിൽ, ഷംന ഫവാസ്, അസില നിസാർ, റജില സാജിദ്, അനിത ചാനിയംകടവ്, ആൻലിയ ഗ്ലാഡ്സ്റ്റൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.