ഭരതന് നമ്മൾ ചാവക്കാട്ടുക്കാർ ബഹ്റൈൻ ചാപ്റ്റർ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി
മനാമ: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കൂട്ടായ്മയിലെ അംഗവും തൃശൂർ, ചാവക്കാട്, തിരുവത്ര സ്വദേശിയുമായ ഭരതന് നമ്മൾ ചാവക്കാട്ടുക്കാർ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.
പ്രസിഡന്റ് ഫിറോസ് തിരുവത്ര ഭരതന്നു യാത്രയയപ്പ് ഫലകം നൽകി ആദരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ റാഫി ചാവക്കാട്, ഷുഹൈബ്, മെംബർഷിപ് സെക്രട്ടറി നിഷിൽ, സിറാജ്, ഷാജഹാൻ, ശാഹുൽ പാലക്കൽ ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.