വോയ്‌സ് ഓഫ് ആലപ്പി അധികൃതർ അന്ത്യാഞ്ജലി അർപ്പിക്കുന്നു
Posted On
date_range Updated On
date_range ഡോ.പി.വി ചെറിയാന്‍റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത് വോയിസ് ഓഫ് ആലപ്പി പ്രതിനിധികൾ
മനാമ: ഡോ.പി.വി ചെറിയാന്‍റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത് വോയിസ് ഓഫ് ആലപ്പി പ്രതിനിധികൾ. രക്ഷാധികാരി കെ.ആർ നായർ, ജനറൽ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം, മുൻ ജോയിൻ സെക്രട്ടറിയും സ്ഥാപക അംഗവും കൂടിയായ അശോകൻ താമരക്കുളം എന്നിവർ തിരുവനന്തപുരം, പാലൂർ സെന്റ് ജോർജ് ഓർത്തോഡോസ് കത്തീട്രലിൽ എത്തി ഡോക്ടറുടെ ഭൗതികശരീരത്തിൽ വോയ്‌സ് ഓഫ് ആലപ്പി കുടുംബത്തിന്റെ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.