???? ????????? ??????? ??????? ??????????? ???????? ???????????? ??????????? ???????

അല്‍ അന്‍സാര്‍ വേനലവധി  ക്ലാസിന്​ സമാപനം

മനാമ: ഒഴിവു സമയം പ്രയോജനകരമാക്കി തീർക്കണമെന്ന സന്ദേശവുമായി അല്‍ അന്‍സാര്‍ സമ്മര്‍ ക്ലാസ്​ സമാപിച്ചു. അവധിക്കാല ക്ലാസിലെ അനുഭവങ്ങൾ സമാപന പരിപാടിയിൽ വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. രക്ഷിതാക്കളും സംസാരിച്ചു. തുടർന്ന്​ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഷഫീഖ് സ്വലാഹി, സമീര്‍ ഫാറൂഖി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.ടി.യഹ്യ ആശംസ പ്രസംഗം നടത്തി. യാക്കൂബ് ഈസ, അബ്​ദുല്‍ റസാഖ്​ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്​തു. ഫക്രുദ്ദീന്‍ നന്ദി പറഞ്ഞു.
Tags:    
News Summary - vecation class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.