അണ്ടർ 17 ഹോക്കി വിജയികൾ മൽസരത്തിൽ നിന്ന്
Posted On
date_range Updated On
date_range അണ്ടർ 17 ഹോക്കി: ജൂനിയർ ഹമോർസ് വിജയികൾ
മനാമ: ബഹ്‌റൈൻ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് 6-എ-സൈഡ് ഫീൽഡ് ഹോക്കി ടൂർണമെന്റിൽ (U-17) ജൂനിയർ ഹമോർസ് വിജയികളായി. ഡി.3-2 ന് ബംഗ്ലാദേശ് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.
ബഹ്‌റൈൻ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹ്‌റൈൻ ഇൻഡിപെൻഡൻസ് സെലിബ്രേഷൻ 6-എ-സൈഡ് ഫീൽഡ് ഹോക്കി ടൂർണമെന്റ്. ബഹ്‌റൈൻ ഹോക്കി പ്രസിഡന്റ് സമി മുഹമ്മദ് അലി, ജനറൽ സെക്രട്ടറി മാലിക് ആബിദ് അവാൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.