Posted On
date_range Updated On
date_range വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് യു.എൻ.എ നഴ്സസ് ഫാമിലി
മനാമ: കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ യു.എൻ.എ നഴ്സസ് ഫാമിലി ബഹ്റൈൻ അനുശോചിച്ചു. പ്രസിഡന്റ് ജിബി ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺജിത് അനുശോചനപ്രമേയം അവതരിപ്പിച്ചു. നഴ്സുമാരുടെ സമരത്തോടും നഴ്സിങ് മേഖലയുടെ സമൂല മാറ്റത്തിനും വേണ്ടി എക്കാലവും നിലകൊണ്ട നേതാവിന് ആദരാഞ്ജലി അർപ്പിച്ച് യോഗം പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.