തൃ​ശൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ചെ​ങ്ങാ​ലൂ​ർ നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ഗ​സ്​​തി​യു​ടെ മ​ക​ൻ അ​ഭി​ലാ​ഷ്​ (32) ആ​ണ്​ മ​രി​ച്ച​ത്. ട​യ​ർ റി​പ്പ​യ​റി​ങ്​ സ്​​ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. നാ​ല്​ വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ലു​ണ്ട്. മാ​താ​വ്​: ഗ്രേ​സി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.