ട്രാവൽ സൂഖ് ബുദൈയ്യ ബ്രാഞ്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസ്സർ അലി ഖയേദി ഉദ്ഘാടനം ചെയ്യുന്നു

ട്രാവൽ സൂഖ് ബുദൈയ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

മനാമ: ട്രാവൽ സൂഖിന്‍റെ പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസിർ അലി ഖാഇദി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ രണ്ടാമത്തെ ബ്രാഞ്ചാണ്​ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചത്​. ബാബുൽ ബഹ്​റൈനിലാണ്​ ട്രാവൽ സൂഖിന്‍റെ ഹെഡ് ഓഫിസ്​ സ്ഥിതി ചെയ്യുന്നത്​.

www.travelsouq.com എന്ന വെബ്​സൈറ്റ്​ വഴി എയർലൈൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ എൻ.ഇ.സി എക്സ്ചേഞ്ച് ആൻഡ്​ ട്രാവൽ സൂഖ് ഉടമ ഫുആദ്​ നോനൂ, എൻ.ഇ.സി ഡിജിറ്റൽ ഡയറക്ടർ ബിജു ജേക്കബ്​ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Travel Sook Budaiya Branch started operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.