ജൂനിയർ; റയ്യാൻ ഖാൻ റസീൻ, റെയാ ഖാൻ റസീൻ, അഫ്രാൻ അനസ്, സീനിയർ; അർഫാൻ അബ്ദുൽ സലീം, അസ്മ അബ്ദുൽ സലീം
Posted On
date_range Updated On
date_range പടവ് കുടുംബവേദി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മനാമ: പടവ് കുടുംബ വേദി വിന്റർ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ കളറിങ് ആൻഡ് ഡ്രോയിങ് കോമ്പറ്റിഷൻ വിജയികളെ പ്രഖ്യാപിച്ചു.
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം റയ്യാൻ ഖാൻ റസിൻ, രണ്ടാം സ്ഥാനം റെയാ ഖാൻ റസിൻ, മൂന്നാം സ്ഥാനം അഫാൻ അനസ് എന്നിവർ കരസ്ഥമാക്കി,സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം അർഫാൻ അബ്ദുൽ സലീം, രണ്ടാം സ്ഥാനം അസ്മ സലീം എന്നിവർ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.