ട​യോട്ട വാഹനങ്ങൾക്ക്​​ റമദാൻ ഒാഫർ പ്രഖ്യാപിച്ചു

മനാമ: ട​യോട്ട വാഹനങ്ങളുടെ രാജ്യത്തെ അംഗീകൃത വിതരണക്കാരായ ഇബ്രാഹീം കാനു ടയോട്ട വാഹനങ്ങൾ വാങ്ങുന്നവർക്ക്​ റമ ദാൻ ഒാഫർ പ്രഖ്യാപിച്ചു.
തെര​െഞ്ഞടുക്കപ്പെട്ട ടയോട്ട വാഹനങ്ങൾക്ക്​ ആകർഷകമായ വായ്​പ പദ്ധതികളും അതിൽ 20 ശതമാനം വരെ ഇളവുകളും പ്രഖ്യാപിച്ചു. (ലുമർ, സിയ്​ബർട്ട്​). വിവിധ ടയോട്ട മോഡലുകളായ യാരിസ്​, കൊറോള, അവലോൺ, ചെറി എന്നിവക്കും ഒാഫർ ലഭ്യമാണ്​. ടയോട്ട വാഹനങ്ങളുടെ നിലവാരവും കാര്യക്ഷമതയും കാരണം ബഹ്​റൈനിലെ ഉപഭോക്താക്കളുടെ അഭിനന്ദനം നേടിയിട്ടുണ്ടെന്ന്​ ഇബ്രാഹീം കാനു മാർക്കറ്റിങ്​ സീനിയർ മാനേജർ അയ്​മാൻ പറഞ്ഞു.
Tags:    
News Summary - toyota vehicles-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.