സുമിത സുന്ദരൻ
Posted On
date_range Updated On
date_range തൃശ്ശൂർ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല്ല സ്വദേശിനി സുമിത സുന്ദരൻ (46) ബഹ്റൈനിൽ നിര്യാതയായി. 14 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: മേലേടത്ത് തെക്കേടത്ത് സുന്ദരൻ. മാതാവ്: കമലം. മക്കൾ: ശബരിനാഥ്, ശരൺ.
ഐ.സി.ആർ.എഫ് പ്രവർത്തകർ എംബസിയുമായി കോഓഡിനേറ്റ് ചെയ്ത് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.