അൽ ഹിദായ മലയാളം വിങ്​ സംഘടിപ്പിച്ച ഓൺലൈൻ പ്രതിഭ സംഗമത്തിൽനിന്ന്​

പ്ര​തി​ഭ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മനാമ: അൽ ഹിദായ മലയാളം വിങ്​ ഓൺലൈൻ പ്രതിഭ സംഗമം സംഘടിപ്പിച്ചു. സംഗമം അൽ ഹിദായ മലയാളം വിങ്​ പ്രബോധകൻ അബ്​ദുൽ ലത്വീഫ് അഹ്​മദ് ഉദ്​ഘാടനം ചെയ്​തു. ഷമീർ ഫാറൂഖി ക്ലാസെടുത്തു. ടി.പി. അബ്​ദുൽ അസീസ്, യാക്കൂബ് ഈസ, അബ്​ദുൽ ഖാദർ തേങ്ങാപട്ടണം എന്നിവർ സംസാരിച്ചു. മലയാളം വിങ്​ ജനറൽ സെക്രട്ടറി അബ്​ദുൽ ഗഫൂർ പാടൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്​ദുൽ സലാം അൽ മൊയ്യദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.