യു.എസ് ഫിഫ്ത് മറൈന്‍ ഫോഴ്സ് കമാൻഡര്‍ അഡ്മിറല്‍ സാമുവല്‍ ബാബ്റോയുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range യു.എസ് മറൈന്‍ ഫോഴ്സ് കമാൻഡറുമായി പ്രധാനമന്ത്രി ചർച്ച നടത്തി
മനാമ: യു.എസ് ഫിഫ്ത് മറൈന്‍ ഫോഴ്സ് കമാൻഡര്‍ അഡ്മിറല്‍ സാമുവല്‍ ബാബ്റോയുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ചര്‍ച്ചയായി. മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും വിവിധ പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച നടത്തി. മേഖലയുടെ സുരക്ഷക്ക് അമേരിക്ക വഹിക്കുന്ന പങ്കിനെ പ്രിന്‍സ് സല്‍മാന്‍ നന്ദിപൂര്‍വം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.