പ്രതീകാത്മക ചിത്രം
മനാമ: സാമൂഹികാഘാതമേൽപിക്കുന്ന വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വിഡിയോക്കെതിരെ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തത്.
സാമൂഹികമായി മനുഷ്യർക്കിടയിൽ വിഭജനം സൃഷ്ടിക്കുന്ന ആശയങ്ങളാണ് വിഡിയോയിൽ ഉൾപ്പെട്ടിരുന്നത്. വിശദ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.