Posted On
date_range Updated On
date_range ബനീ ഉത്ബ റോഡിലെ ഇടതുഭാഗം അടച്ചിടും
മനാമ: അൽഫാതിഹ് ഹൈവേയിലേക്കെത്തുന്ന ബനീ ഉത്ബ റോഡിലെ ഇടതുഭാഗം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഗൾഫ് ഹോട്ടലിന് സമീപമുള്ള സിഗ്നൽവഴി കടന്നുപോകുന്ന റോഡിൽനിന്ന് കിഴക്കോട്ടുള്ള ഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഈ റോഡിലേക്ക് വരുന്ന ഭാഗത്ത് തിരിഞ്ഞുപോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.