ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ വാണിജ്യ, വ്യവസായ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ വാണിജ്യ, വ്യവസായ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രി പ്രതിപാദിച്ചു. ബഹ്റൈനിലെ ആകർഷകമായ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പൊതുതാൽപര്യമുള്ള മറ്റു നിരവധി കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.