ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ക്രൗ​ൺ പ്രി​ൻ​സ് കോ​ർ​ട്ട് പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ അ​ഹ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെന്റ ആഴത്തെക്കുറിച്ച് ശൈഖ് സൽമാൻ ബിൻ അഹ്മദ് എടുത്തുപറഞ്ഞു. ബഹ്റൈന് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു.

Tags:    
News Summary - The Indian Ambassador met the President of the Crown Prince's Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.