Posted On
date_range Updated On
date_range ‘ഇൻസ്പയർ 2017’ അവധിക്കാല ക്യാമ്പ് തുടങ്ങി
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കൗമാരക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ‘ഇൻസ്പയർ 2017’ന് തുടക്കമായി. റിഫ ദിശ സെൻററിൽ ആരംഭിച്ച ക്യാമ്പിന് ബഹ്റൈനിലെ പ്രഗൽഭ ട്രെയിനർമാരാണ് നേതൃത്വം നൽകുന്നത്.ഒരാഴ്ച നീണ്ടു നിളുന്ന ക്യാമ്പിെൻറ സമാപനം വെള്ളിയാഴ്ച മുഹറഖ് അൽ ഇസ് ലാഹ് ഹാളിൽ വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ രക്ഷിതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടക്കുമെന്ന് ക്യാമ്പ് കോഒാഡിനേറ്റർ മുഹമ്മദ് ഷാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.