ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ സന്ദർശിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു.
ഫാ. സഞ്ജയ് ബാബു, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്, ട്രഷറർ പി.എം. ബൈജു, ജോയന്റ് സെക്രട്ടറി മനോഷ് കോര, മാനേജിങ് കമ്മറ്റി മെംബർ പ്രതീഷ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. അംബാസഡർക്ക് ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.