സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ നടന്ന പെരുന്നാൾ കൊടിയേറ്റ്
Posted On
date_range Updated On
date_range സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ പെരുന്നാളിന് കൊടിയേറി
മനാമ: ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളോടനുബന്ധിച്ചുള്ള കൊടിയേറ്റ് വിശുദ്ധ കുർബാനക്കുശേഷം വികാരി ഫാ. ജോർജ് സണ്ണി നിർവഹിച്ചു. പെരുന്നാൾ കൺവെൻഷൻ ഒക്ടോബർ 28, 29, 30 തീയതികളിൽ നടക്കും. വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ ഒന്നിന് നടക്കുമെന്ന് ട്രസ്റ്റി റോബി എബ്രഹാം, സെക്രട്ടറി സ്റ്റീഫൻ ജേക്കബ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.