സ്​പ്ലാഷിൽ ‘ഫാഷൻ ക്യാപ്​സൂൾ കളക്ഷൻസ്​’ എത്തി

മനാമ: ലോക പ്രശസ്​ത കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസി​​​െൻറ 90 ാം വാർഷികം പ്രമാണിച്ച്​ സ്​പ്ലാഷ് ഷോറൂമിൽ ഫാഷൻ ക്യാപ്​സൂൾ കളക്ഷൻസ്​ എത്തി. ഉപഭോക്താക്കൾക്ക്​ ‘ഫാഷൻ ഉൗർജം’ നൽകുന്ന കളക്ഷനുകളാണ്​ എത്തിയിരിക്കുന്നത്​. ജി.സി.സിയിൽ ആകമാനം മിക്കി മൗസി​​​െൻറ 90 ാം വാർഷികം പ്രമാണിച്ച്​ ഫാഷൻ കാമ്പയിൻ നടക്കുന്നുണ്ട്​.

Tags:    
News Summary - splashil fashion capsule-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.