സി​സ്റ്റേ​ഴ്സ് നെ​റ്റ് വ​ർ​ക്ക് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച വി​സ്മ​യ സ​ന്ധ്യ

ശ്ര​ദ്ധേ​യ​മാ​യി സി​സ്റ്റേ​ഴ്സ് നെ​റ്റ് വ​ർ​ക്ക് ബ​ഹ്‌​റൈ​ൻ വി​സ്മ​യ​സ​ന്ധ്യ

മ​നാ​മ: സി​സ്റ്റേ​ഴ്സ് നെ​റ്റ് വ​ർ​ക്ക് ബ​ഹ്‌​റൈ​ന്റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​സ്മ​യ​സ​ന്ധ്യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. താ​ജു​ദീ​ൻ വ​ട​ക​ര, തെ​സ്നി ഖാ​ൻ, സോ​ണി മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രു​ടെ​യും ബ​ഹ്‌​റൈ​നി​ലെ മ​റ്റു ക​ലാ​കാ​ര​മാ​രു​ടെ​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സ്സി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​യ അ​ച്ചു സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്റ്‌ ഹ​ലീ​മ​ബീ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി കാ​ത്തു സ​ച്ചി​ൻ​ദേ​വ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷ​ക്കീ​ല മു​ഹ​മ്മ​ദ്‌, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഷം​ല ന​സീ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ മ​ണി​ക്കു​ട്ട​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഷോ ​ഡ​യ​റ​ക്ട​ർ മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​വി. രാ​ജീ​വ​ൻ, ബി.​എം.​സി പ്ര​തി​നി​ധി ജെ​മി ജോ​ൺ, സ്പോ​ൺ​സ​ർ​മാ​രാ​യ വൈ​ഭ​വ് ദ​ത്ത്, നി​സാ​ർ പ​ല​യാ​ട്ട്, നൗ​ഷാ​ദ് അ​ലി, ഫാ​റൂ​ഖ്, ഫ​ർ​ഹാ​ൻ, ഹം​ദാ​ൻ, മു​നാ​വി​ർ, ഹ​രീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​നി​ലെ 45 വ​ർ​ഷ​ത്തെ വി​വി​ധ മേ​ഖ​ല​യി​ലെ നി​സ്സീ​മ​മാ​യ സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ഡോ. ​പി.​വി. ചെ​റി​യാ​ന് ന​ൽ​കി ആ​ദ​രി​ച്ചു.ര​ക്ഷാ​ധി​കാ​ി ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നു​ള്ള മൊ​മെ​ന്റോ കൈ​മാ​റി. ഗോ​പ​ലേ​ട്ട​ൻ, സി​ബി കെ ​തോ​മ​സ്, വി​ജ​യ​ൻ ക​രു​മ​ല, ഗ​ഫൂ​ർ മ​യ്യ​ന്നൂ​ർ എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ആ​യ മാ​യ​രാ​ജു, ശോ​ഭ, ഉ​സൈ​ബ, അ​നി​ത, ഫാ​ത്തി​മ, ആ​ഷ, റു​ബി, റ​ജി​ല, ഗി​രി​ജ, ജാ​മി​ല, ലൗ​ലി എ​ന്നി​വ​രും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ജേ​ക്ക​ബ് തേ​ക്കു​തോ​ട്, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, അ​ബ്ദു​ൽ മ​ൻ​ഷീ​ർ, തോ​മ​സ് ഫി​ലി​പ്പ്, സ​ലാം മ​മ്പാ​ട്ടു​മൂ​ല, മ​റ്റു അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, മ​നോ​ജ്‌ വ​ട​ക​ര, നി​സാ​ർ കൊ​ല്ലം, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, അ​ന​സ് റ​ഹീം, കാ​സിം പാ​ട​ത്തു​ക​യി​ൽ, ഷി​ബി​ൻ തോ​മ​സ്, ജി​ബി ജോ​ൺ, മ​റ്റ് സാം​സ്‌​കാ​രി​ക, സം​ഘ​ട​നാ നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി. രാ​ജേ​ഷ് പെ​രു​ങ്കു​ഴി പ്രോ​ഗ്രാം അ​വ​താ​ര​ക​നാ​യി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sisters Network Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.