Posted On
date_range Updated On
date_range സിജി നേതൃ പരിശീലന ക്ലാസ്
മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് (സിജി) ബഹ്റൈൻ ചാപ്റ്റർ നേതൃ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മഹൂസിലെ ലോറൽ എജുക്കേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ. ജലീൽ അബ്ദുല്ല ക്ലാസെടുത്തു.സിജി നേതൃ പരിശീലന പ്രോഗ്രാമുകളുടെ ഭാഗമായുള്ള പരിപാടിയിൽ ഷിബു പത്തനംതിട്ട, പി.വി. മൻസൂർ എന്നിവർ സംസാരിച്ചു. ഖാലിദ് മുസ്തഫ, അമീർ മുഹമ്മദ്, യൂസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.