ബഹ്​റൈനിലെ ശ്രീനാരായണീയർ ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നു

മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റിയും ഗുരുദേവ സോഷ്യൽ സൊസൈറ്റിയും സംയുക്തമായി ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന് നു.​ ബഹ്​റൈനിൽ നിന്നുള്ള പരിപാടികൾക്ക്​ നേതൃത്വം നൽകുന്നത് വ്യവസായ പ്രമുഖനായ ബാബുരാജാണ്. ഡിസംബർ 28 ന് സൽമാനിയയ ിലെ എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ യാത്രയിൽ പങ്കെടുക്കുന്നവരെ ആദരിക്കും.​
സഇൗദ്​ റമദാൻ നദ്​വി, സജി മാർക്കോസ്, പ്രദോഷ് ചെമ്പ്ര എന്നിവർ പങ്കെടുക്കും.​​ തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എസ് എൻ.സി.എസ് ചെയർമാൻ ഗോവിന്ദൻ -396161 23, ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ് -36446060 എന്നിവരുമായി ബന്ധപ്പെടുക.

Tags:    
News Summary - Shivagiri, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT