ശശി തരൂർ എം.പി ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്‌തവയെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ശശി തരൂർ എം.പി ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
മനാമ: ബഹ്റൈൻ കേരളീയസമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയ ശശി തരൂർ എം.പി ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്‌തവയെ സന്ദർശിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും വളരെ കാലമായി മുന്നോട്ടുകൊണ്ടുപോകുന്ന ഊഷ്‌മള ബന്ധങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.