ഷനീഷിന് റാപ്റ്റേഴ്സ് ക്രിക്കറ്റ് ടീം യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ഷനീഷിന് റാപ്റ്റേഴ്സ് ക്രിക്കറ്റ് ടീം യാത്രയയപ്പ് നൽകി
മനാമ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന റാപ്റ്റേഴ്സ് ടീമിന്റെ ഓൾറൗണ്ടർ ഷനീഷ് സദാനന്ദന് റാപ്റ്റേഴ്സ് ടീം മാനേജ്മെന്റും ടീം അംഗങ്ങളും യാത്രയയപ്പ് നൽകി.ക്യാപ്റ്റൻ അൻഷാദ്, സനിൽ കുമാർ, സമദ് എന്നിവർ ചേർന്ന് മൊമന്റോ കൈമാറി. നിഷാദ്, റഹ്മാൻ, മജീദ്, റാഷി മാഹി എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.