Posted On
date_range Updated On
date_range നാളെ മുതൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ അടച്ചിടും
മനാമ: ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ആലി ഏരിയയിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ അടച്ചിടുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ശൈഖ് സായിദ് ഹൈവേയിൽ നിന്ന് മനാമയിലേക്കും ശൈഖ് ഖലീഫ ബിൻ സൽമാനിലേക്കുള്ള വഴിയാണ് അടച്ചിടുക. ഈ സാഹചര്യത്തിൽ വഴി സൽമാബാദ് ബൈപ്പാസിലേക്ക് തിരിച്ചുവിടുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
നാളെ രാത്രി ഒന്നു മുതൽ ഫെബ്രുവരി രണ്ട് രാവിലെ അഞ്ചുവരെയാണ് അടച്ചിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.