സീബ് ഫ്രണ്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്
Posted On
date_range Updated On
date_range സീബ് ഫ്രണ്ട്സ് കൂട്ടായ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മസ്കത്ത്: സീബ് വിലായത്തിലെ സാമൂഹിക ക്ഷേമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീബ് ഫ്രണ്ട്സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശെറാദി ജുമുഅ അല്‍ ഹബ്സി പോളി ക്ലിനിക്കുമായി ചേര്‍ന്നാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
150 ഓളം പേര് പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരായ ഗോപന് കാപ്പില്‍, സനല്‍കുമാര്‍, നവീന്‍ മന്‍സൂര്‍, പുരുഷന് കണിമംഗലം, രാജു ജോണ്‍, വിനോദ്, രാജേന്ദ്ര പ്രസാദ്, കല പുരുഷന്, റമിനാസ്, ഇക്ബാല്‍, വിബിന് ചെറായി, ദേവദാസ്, നൗഫല്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.