പ്രമുഖ സൂഫി ഗായകൻ സമീർ ബിൻസിക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി നൽകിയ സ്വീകരണം
Posted On
date_range Updated On
date_range സമീർ ബിൻസിക്ക് സ്വീകരണം
മനാമ: സൂഫി ഗായകൻ സമീർ ബിൻസിക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. അക്ബർ, മിഥിലേഷ്, ഷബീർ, അസ്ലം സംസാരിച്ചു.
യു.കെ. നാസർ, അബ്ദുൽ ഹഖ്, മജീദ് തണൽ, വി.പി. നൗഷാദ്, അജ്മൽ ശറഫുദ്ദീൻ, അജ്മൽ, ഫസലുറഹ്മാൻ, മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി. കൺവീനർ ഷാഹുൽ ഹമീദ് സ്വാഗതവും ഷംജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.