സമസ്ത ഗലാലി ഏരിയ കമ്മിറ്റി ദേശീയ ദിനാഘോഷം
Posted On
date_range Updated On
date_range സമസ്ത ഗലാലി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: സമസ്ത ഗലാലി ഏരിയ കമ്മിറ്റി ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് നാസര്‍ ജൗദറിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഷഹീം ദാരിമി കിനാലൂർ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഹമീദ് സമാഹിജ്, ഷാജഹാന് കടലായി, ഖാലിദ് അനസ് എന്നിവർ സംസാരിച്ചു.
ഘോഷയാത്രയും മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു. നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു.ഏരിയ ഓർഗനൈസിങ് സെക്രട്ടറി ഹാരിസ് മുണ്ടേരി സ്വാഗതവും ജോ. സെക്രട്ടറി മുജീബ് കടലായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.